الصفحة الرئيسية ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. WE ONE KERALA يونيو 04, 2025 0 ചെങ്ങളായി ചുഴലി പി ഡബ്യു ഡി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പനക്കുന്ന് കയറ്റത്തിലാണ് ഗർത്തം. ഇന്നലെ വൈകിട്ട് 6.00 മണിയോടെയാണ് ഇത് കണ്ടെത്തിയത്.WE ONE KERALA -NM
إرسال تعليق