ഇരിട്ടി: സർവ ശിക്ഷാ കേരളയുടെയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും സഹായത്തോടെ വിളക്കോട് ഗവ.യു.പി സ്കൂളിൽ സ്ഥാപിച്ച ക്രിയേറ്റീവ് കോർണറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട്ഏകദിന ശില്പശാല സംഘടിപ്പിച്ചു. തെരെഞ്ഞെടുക്കപ്പെട്ട 6 തൊഴിൽ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ബി. മിനിയുടെ അദ്ധ്യക്ഷതയിൽ മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബി. പി.സി നിഷാന്ത് മാസ്റ്റർ പദ്ദതി വിശദീകരണം നടത്തി. സ്കൂൾ സന്നദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പതിപ്പുകളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. ഹുസ്സയിൻ, സവിത.പി.സി, സിജിന എം, ഷിൽസ എന്നിവർ ആശംസകൾ നേർന്നു ഹെഡ് മാസ്റ്റർ പ്രശാന്ത് മുട്ടത്ത് സ്വാഗതവും സ്റ്റാഫ് സിക്രട്ടറി കെ.സി. മുനീർ നന്ദിയും പറഞ്ഞു.

إرسال تعليق