എല്ലാ സഹായങ്ങളും നൽകാൻ ടാറ്റാ ഗ്രൂപ്പ് ഒപ്പമുണ്ട്.എൻ. ചന്ദ്രശേഖരൻ പറയുന്നു

 



എയർ ഇന്ത്യ വിമാനത്തിന് 171-ന് സംഭവിച്ച ദുരന്തത്തെക്കുറിച്ച് കേട്ടപ്പോൾ വലിയ സങ്കടമുണ്ട്. വാക്കുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വേദനയാണത്. മരിച്ചവരുടെ കുടുംബങ്ങളെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും ഓർക്കുമ്പോൾ നെഞ്ചുപൊട്ടുന്നു. അവർക്ക് എല്ലാ സഹായങ്ങളും നൽകാൻ ടാറ്റാ ഗ്രൂപ്പ് ഒപ്പമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ പൂർണ്ണമായും ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കും. കൂടാതെ, ബി.ജെ. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുതുക്കി പണിയാനും ഞങ്ങൾ സഹായിക്കും. ഈ ദുരന്തത്തിൽ വിഷമിക്കുന്ന കുടുംബങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ടാറ്റാ ഗ്രൂപ്പ് എപ്പോഴും ഉണ്ടാകും. എൻ. ചന്ദ്രശേഖരൻ, ചെയർമാൻ, ടാറ്റാ സൺസ്

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01