പുറവയൽ പരേതനായ കാട്ടൂർ തോമസിന്റെ ഭാര്യ അന്നക്കുട്ടി 92. കോതമംഗലം , പുതുശ്ശേരിപുത്തൻപുര. നിര്യാതയായി.. മക്കൾ. പെണ്ണമ്മ, ഗ്രേസി, മേരി, ആലീസ്, തങ്കമ്മ (UK), റോയി ( റിയാദ് ) , ജയ്സൺ ( ഇക്കോബഡ്സ് ഗാർമെൻസ് പരപ്പ, ഇരിക്കൂർ), ജിജോ. ( പൊന്നു ഫൈനാൻസ് പൈസക്കരി ) മരുമക്കൾ. മാത്യു ഇടിമണ്ണിക്കൽ, ( കീഴ്പളളി ) , തങ്കച്ചൻ കുരിശുംമൂട്ടിൽ ( ആര്യപറമ്പ്) , ജോണി പാറയ്ക്കൽ ( വെള്ളർവളളി ), ജോസ് ചാലിൽ ( മണിക്കടവ്), ജോസഫ് മാളിയേക്കൽ ( UK) , നിഷ വരിക്കമാക്കൽ ( റിയാദ്) , ബിനി താന്നിയിൽ ( കീഴ്പ്പളളി) പ്രിൻസി കൊട്ടാരത്തിൽ ( ഇസ്രായേൽ).ശവസംസ്കാരം പിന്നീട്.
പുറവയൽ പരേതനായ കാട്ടൂർ തോമസിന്റെ ഭാര്യ അന്നക്കുട്ടി നിര്യാതയായി
WE ONE KERALA
0
إرسال تعليق