ഉളിക്കൽ എ.ജെ. നെറ്റ് പ്രാദേശിക ചാനൽ ഉടമ ഐരാണിതറയിൽ ജോയ് കുട്ടി എബ്രഹാം അന്തരിച്ചു

 



ഇരിട്ടി : ഉളിക്കൽ എ.ജെ. നെറ്റ് പ്രാദേശിക ചാനൽ ഉടമയും.ഇരിട്ടി ഏരിയ പത്രപ്രവർത്തക യൂണിയൻ പ്രസിഡൻ്റുമായ ഉളിക്കൽ അറബിയിലെ ഐരാണിതറയിൽ ജോയ് കുട്ടി എബ്രഹാം ( 72) അന്തരിച്ചു    ഭാര്യ : ലിസി (വെട്ടികാട്ടിൽ കുടുംബാംഗം ). മക്കൾ : ജെയ്സൺ (യു.കെ.),ജെസ്റ്റിൻ, ജോമോൻ. മരുമകൾ: നിജിമോൾ (കായംകുളം) സഹോദരങ്ങൾ :ലിസി, ലില്ലികുട്ടി, സാലി, ആലിസ്, ലൈലമ്മ ( എല്ലാവരും യുഎസ് എ) സംസ്കാരം: പിന്നീട് അറബി അസംമ്പളീസ് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01