ഇമ്മാനുവല്‍ സില്‍ക്‌സ് ഷോറൂമുകളില്‍ മെഗാ ആടി സെയില്‍


കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ മെഗാ ആടി സെയിലിന് തുടക്കമായി. മെഗാ ഓഫറുകളും വലിയ ഡിസ്‌കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങളിലെ എല്ലാ വിഭാഗങ്ങളിലും അതിശയിപ്പിക്കുന്ന ഓഫറുകളും വിസ്മയപ്പെടുത്തുന്ന ഓഫറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 25 ശതമാനം മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ആടി സെയിലില്‍ ഒരുക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഈ സെയിലില്‍ ഒരുക്കിയിരിക്കുന്നു. ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംബോ ഓഫറുകള്‍, സിംഗിള്‍ വാല്യു ഓഫര്‍ എന്നിവ ആടി സെയിലിന്റെ പ്രത്യേകതയാണ്. മൂന്ന് ക്രാപ്പ് ടോപ്പുകള്‍ 399 രൂപ, ഗേള്‍സ് ആന്റ് ബോയ്‌സ് ടീ ഷര്‍ട്ട് 3 എണ്ണം 299 രൂപ, ജെന്റ്‌സ് ടീ ഷര്‍ട്ട് 3 എണ്ണം 299 രൂപ, ബ്ലാങ്കറ്റ് 3 എണ്ണം 299 രൂപ, ഫാമിലി ബെഡ്ഷീറ്റും പില്ലോ കവറും 3 എണ്ണം 499 രൂപ എന്നിങ്ങനെയുള്ള കോംബോ ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ലേഡീസ് വിഭാഗത്തില്‍ കുര്‍ത്തീസ് 199 രൂപ, ചുരിദാര്‍ 399 രൂപ, ചുരിദാര്‍ സെറ്റ് 299 രൂപ, മിഡി 99 രൂപ, നൈറ്റ് ഡ്രസ്സ് 299 രൂപ, നൈറ്റി 149 രൂപ തുടങ്ങി നിരവധി ഓഫറുകള്‍ ലഭ്യമാണ്. സാരി വിഭാഗത്തില്‍ ഷിഫോണ്‍, കോട്ടണ്‍ സാരികള്‍ 199 രൂപ, ഫാന്‍സി സാരി 299 രൂപ, ആര്‍ട്ട് സില്‍ക്ക് സാരി 399 രൂപ, സോഫ്‌റ് സില്‍ക്ക് സാരി 699 രൂപ എന്നിങ്ങനെ ലഭ്യമാണ്. പുരുഷന്മാര്‍ക്കായി കാഷ്വല്‍ ഷര്‍ട്ട് 199 രൂപ, ഡബിള്‍ മുണ്ട് 199 രൂപ, കാവി ലുങ്കി 99 രൂപ, ഫൈവ് സ്ലീവ് ടി ഷര്‍ട്ട് 129 രൂപ എന്നിവയും ലഭ്യമാണ്. കിഡ്‌സ് വിഭാഗത്തില്‍ ബോയ്‌സ് ടീഷര്‍ട്ട് 99 രൂപ, ഗേള്‍സ് കോട്‌സെറ്റ് 199 രൂപ, ബോയ്‌സ് ട്രാക്ക് പാന്റ് 99 രൂപ തുടങ്ങിയ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഇതിനുപുറമെ ധാരാളം മറ്റു ഓഫറുകളും ലഭ്യമാണ്. കുറഞ്ഞ വിലക്ക് കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അഭ്യര്‍ത്ഥിച്ചു.



Post a Comment

أحدث أقدم

AD01