കൃഷ്ണകൃപയിൽ എം. ബാലൻ നമ്പ്യാർ അന്തരിച്ചു




ഇരിട്ടി:ചാവശ്ശേരി: കൃഷ്ണകൃപയിൽ എം. ബാലൻ നമ്പ്യാർ (73) അന്തരിച്ചു. (റിട്ട. കെഎസ്ആർടിസി,കണ്ണൂർ ഡിപ്പോ).         ഭാര്യ: പി.വി. വാസന്തി.  മക്കൾ: സന്ധ്യ (ചാവശ്ശേരി), സരിത, സൗമ്യ ( ഇരുവരും ബംഗളൂരു). മരുമക്കൾ: വേണുഗോപാലൻ നമ്പ്യാർ (ബംഗളൂരു ), ഷാജി നമ്പ്യാർ (ഇന്ത്യൻ ആർമി), പരേതനായ ചിത്രൻ). സഹോദരങ്ങൾ:ശങ്കരൻ നമ്പ്യാർ ( റിട്ട. സെയിൽസ് ടാക്സ്), പത്മിനി അമ്മ, നാരായണൻ നമ്പ്യാർ, പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാർ. സംസ്കാരം: വ്യാഴാഴ്ച്ച രാവിലെ 11 മണി ചാവശ്ശേരി പറമ്പ് മുൻസിപ്പൽ ശ്മശാനത്തിൽ

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01