ഇരിട്ടി: കടത്തം കടവ് പുതുശ്ശേരിയിലെ മുണ്ടപ്ലാക്കൽ രാജപ്പൻ (87) അന്തരിച്ചു ഭാര്യ പി .എൻ . കൗസല്യ. മക്കൾ:മനോഹരൻ, ഷൈലജ ,രജീവൻ. (എസ്.ഐ.,കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ) ,സജീവൻ .പരേതനായ രാജീവൻ. മരുമക്കൾ:സുശീല ,ഷീല ,ജയലക്ഷ്മി. സഹോദരങ്ങൾ: ലീല, വിലാസിനി, പരേതരായ മാധവൻ, തങ്ക, ശിവരാമൻ സംസ്കാരം ഇന്ന് രാവിലെ 11:30 ന് മുണ്ടയാംപറമ്പ് എസ് എൻ ഡി പി പൊതു ശ്മശാനത്തിൽ .
WE ONE KERALA -NM
إرسال تعليق