540 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു


പയ്യന്നൂർ റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ശ്രീ.അസീസ് എ യും പാർട്ടിയും കുന്നരു, ചിറ്റടി, മുണ്ട്യപാറ ഭാഗങ്ങളിൽ പരിശോധന നടത്തിവരവെ മുണ്ട്യ പാറയിൽ നിന്നും ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 540 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജനാർദനൻ. എം കെ, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ പി വി, എക്സ്സൈസ് ഡ്രൈവർ അജിത്. പി. വി എന്നിവരും ഉണ്ടായിരുന്നു.


Post a Comment

أحدث أقدم

AD01