മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു


ഇരിട്ടി ടൗണിൽ മുസ്ലിം യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. ആരോഗ്യമേഖലയിലെ സർക്കാരിന്റെ കെടുകാര്യസ്ഥയ്ക്കെതിരെയാണ് ഇരിട്ടി പഴയ സ്റ്റാൻഡിൽ ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാനപാത ഉപരോധിച്ചു പ്രതിഷേധം തീർത്തത്. ഇതിനെ തുടർന്ന് അല്പനേരം പോലീസുമായി സംഘർഷവും ഉണ്ടായി.



Post a Comment

أحدث أقدم

AD01