ഏഴാംമെൽ: പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴാം മൈൽ പോർക്കുളത്തുള്ള എംസിബിഎസ് കൃപാ നിലയത്തിലെ ഫാദർ ജിന്റോ ജോസഫ് ആന്റണി (44) ആണ് പള്ളിയോട് ചേർന്നുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിയാണ്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
إرسال تعليق