ഡിസിസി നേതൃയോഗം നടത്തി


ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കെ പി സി സി മെമ്പർമാർ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡണ്ടുമാർ, നിയോജക മണ്ഡലം ചുമതലയുള്ള നേതാക്കന്മാർ, പോഷക സംഘടന ജില്ലാ സംസ്ഥാന ഭാരവാഹികളുടെ നേതൃ യോഗം ഡിസിസി ഓഫീസിൽ നടന്നു. നേതൃ യോഗം എ ഐ സി സി ജനറൽ സെക്രട്ടറി.മൻസൂർ അലി ഖാൻ ഉദ്ഘാടനം ചെയ്‌തു. ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ.അജയ് തറയിൽ, അഡ്വ. സോണി സെബാസ്റ്റിയൻ, അഡ്വ. സജീവ് ജോസഫ് എം എൽ എ, അഡ്വ. പി എം നിയാസ്, പ്രൊഫ. എ ഡി മുസ്തഫ, ചന്ദ്രൻ തില്ലങ്കേരി, അഡ്വ. ടി ഒ മോഹനൻ, കെ സി  മുഹമ്മദ് ഫൈസൽ, മനോജ് കൂവേരി, ടി ജനാർദ്ദനൻ, അഡ്വ.റഷീദ് കവ്വായി, ടി ജയകൃഷ്ണൻ, ഡോ.ഷമ മുഹമ്മദ്, മുഹമ്മദ് ബ്ലാത്തൂർ, കെ പ്രമോദ്, രാജീവൻ എളയാവൂർ, എം പി ഉണ്ണികൃഷ്ണൻ, പി സി ഷാജി, കെ പി സാജു, എം കെ രാജൻ എം കെ മോഹനൻ, രജിത്ത് നാറാത്ത് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01