മകനു പിന്നാലെ അച്ഛനും യാത്രയായി


ചെമ്പേരി: ചെമ്പേരിയിലെ ടാക്സി ഡ്രൈവറായിരുന്ന മിഡിലാക്കയം സ്വദേശി സത്യൻ ചക്കാലക്കലാണ് (54) അന്തരിച്ചു. ഇദ്ദേഹത്തിൻ്റെ മകൻ സരിൻ സത്യൻ (31) ഇക്കഴിഞ്ഞ ജൂൺ 6ന്  മരിച്ചിരുന്നു. മകൻ്റെ വേർപാടിൽ അച്ഛൻ സത്യൻ അതീവ ദുഃഖിതനായിരുന്നു. സംസ്ക്കാരം ഇന്ന് ( 21-07- 2025)  വൈകിട്ട് നടക്കും.



Post a Comment

أحدث أقدم

AD01