الصفحة الرئيسية തില്ലങ്കേരി വഞ്ഞേരിയിലെ പാറേമ്മൽ വീട്ടിൽ പത്മിനി അന്തരിച്ചു. WE ONE KERALA يوليو 29, 2025 0 ഇരിട്ടി: തില്ലങ്കേരി വഞ്ഞേരിയിലെ പാറേമ്മൽ വീട്ടിൽ പത്മിനി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: പ്രമീള, പ്രമോദ്. മരുമകൾ: ശാലിനി. സഹോദരങ്ങൾ: മാധവി, ശ്യാമള, സതീശൻ, ശശി, മോഹനൻ. സംസ്കാരം 29/07/25 ചൊവ്വാഴ്ച്ച ഉച്ചക്ക് 1 മണിക്ക്.
إرسال تعليق