വെള്ളരിക്കുണ്ട് : ഭീമനടിയിലെ വ്യാപാരിയായ വടക്കേട്ട് സ്കറിയ ( 64 ) അന്തരിച്ചു. ഭാര്യ - ലിസി മാങ്കത്തൊട്ടിൽ കുടുംബാംഗം ചിറ്റാരിക്കാൽ. മക്കൾ : ലിവിയ, ലിമിയ, ലിസ് വിൻ. മരുമക്കൾ : ജിബിൻ, ടിനു. സഹോദരങ്ങൾ -അച്ചാമ്മ,സിസ്റ്റർ ഡാമിയൻ ഡി.എസ്.എസ് പട്ടുവം, മേരി, അപ്പച്ചൻ,തോമാച്ചൻ, കുട്ടിച്ചൻ, ജോർജുകുട്ടി, ജെയിംസ്, ബേബിച്ചൻ, ലില്ലി ,പരേതയായ തെയ്യാമ്മ. സംസ്കാരം ഇന്ന് (29- 07-2025) രാവിലെ 10 30 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ.
ഭീമനടിയിലെ വ്യാപാരിയായ വടക്കേട്ട് സ്കറിയ അന്തരിച്ചു
WE ONE KERALA
0
.jpg)



إرسال تعليق