കുവൈറ്റ്‌ കല ട്രസ്റ്റ്‌ അവാർഡ് സാഹിത്യകാരൻ ബെന്യാമിന്


ഈ വർഷത്തെ കുവൈറ്റ്‌ കലാട്രസ്റ്റ് അവാർഡ് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന്. 2025 ഓഗസ്റ്റ് 17 ന് രാവിലെ 11 നു തൃശൂർ ദാസ് കണ്ടിനെന്റൽ ഹോട്ടലിൽ നടക്കുന്ന കലാട്രസ്റ്റ് ഇരുപത്തിയഞ്ചാമത് വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. മുഖ്യമന്ത്രിയാണ് അവാർഡ് നൽകുന്നത്. ഇതോടൊപ്പം ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച മാർക്കൊടെ പാസ്സായ 100 കുട്ടികൾക്ക് വിദ്യാഭ്യാസ എൻഡോവ്മെന്റും നൽകുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുറകെ മന്ത്രിമാർ ജനപ്രതിനിധികൾ മറ്റ് നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കുവൈറ്റ്‌ കലാട്രസ്റ്റ് ചെയർമാൻ AK ബാലനും സെക്രട്ടറി സുദർശനൻ കളത്തിലും വാർത്താകുറുപ്പിൽ അറിയിച്ചു.



Post a Comment

أحدث أقدم

AD01