ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

 


പയ്യാവൂർ: കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണം തിരൂരിൽ നടന്നു. കെപിസിസി മെംബർ മുഹമ്മദ്‌ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ കല്യാട് മണ്ഡലം പ്രസിഡൻ്റ് പി.അയ്യൂബ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് രാജു മാത്യു ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ വൈസ് പ്രസിഡൻ്റ് കെ.ടി.മാത്യു, വിനോദ്, സിനി സന്തോഷ്‌, ഉമ്മർ ബ്ലാത്തൂർ, സുധീഷ് വത്സൻ, ഷീല സദാനന്ദൻ, നവനീത് ഊരത്തൂർ, സദാനന്ദൻ ഊരത്തൂർ, അനന്തു, ബാബു, ഗോകുൽ, ബിനുമോൻ, അനൂപ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.   

റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ



Post a Comment

أحدث أقدم

AD01