പഴയങ്ങാടി : കണ്ണൂർ അടുത്തില വയലാപ്രയിലെ റീമയാണ് കുഞ്ഞിനെയും എടുത്ത് ചെമ്പല്ലി കുണ്ട് പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയത്. ഇന്ന്(ഞായറാഴ്ച്ച) പുലർച്ചെ രണ്ടരമണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും സ്കൂട്ടറിൽ കുഞ്ഞുമായി എത്തി പുഴയിൽ ചാടുകയായിരുന്നു. വീട്ടുകാർ ഉണർന്നപ്പോൾ റീമയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് പാലത്തിൽ സ്കൂട്ടർ ഉപേഷിച്ച നിലയിൽ കണ്ടത്. പോലീസും ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിലാണ് റെയിൽവെ പാലത്തിന് സമീപത്ത് നിന്ന് റീമയുടെ മൃതദ്ദേഹം കണ്ടെത്തിയത്
രണ്ടരവയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി; യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി
WE ONE KERALA
0
إرسال تعليق