കിഴക്കെപാത്ത് പ്രദീഷ് ( 41) നിര്യാതനായി

 


പാപ്പിനിശ്ശേരി വെസ്റ്റ് : ആനവളപ്പിനു സമീപം കിഴക്കെപാത്ത് പ്രദീഷ് ( 41) നിര്യാതനായി .അസുഖ ബാധിതനായി ചികിൽസയിലിരിക്കെയാണ് മരിച്ചത് .ചികിൽസാർത്ഥം ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു .അച്ഛൻ : പ്രഭാകരൻ അമ്മ : ജാനകി ഭാര്യ : ഹരിത ( വെള്ളാഞ്ചിറ ) മകൻ : ശ്രീഹരി ( വിദ്യാർത്ഥി , വളപട്ടണം ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ ) സഹോദരങ്ങൾ : കെ പി പ്രജിത്ത് , കെ പി പ്രവിജ ( ബാംഗ്ളൂർ ) സംസ്കാരം : ആഗസ്ത് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് കരിക്കൻകുളം ശ്മശാനത്തിൽ .



Post a Comment

أحدث أقدم

AD01