പറശ്ശിനി മടപ്പുര കോലധാരി സഞ്ജിത്ത് വി കെ ( 49 )നിര്യാതനായി



പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുര കോലധാരി സഞ്ജിത്ത് വി കെ ( 49 )നിര്യാതനായി. സി പി ഐ എം പറശ്ശിനിക്കടവ് ഏകെജി മന്ദിരം ബ്രാഞ്ചംഗമാണ്. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും നാരായണിയുടെയും മകനാണ് സഹോദരങ്ങൾ രഞ്ജിത്ത്, രജില, പ്രജില. പൊതുദർശനം നാളെ ( 31/8/2025) രാവിലെ 9 മണി മുതൽ പറശ്ശിനിക്കടവ് ഹെൽത്ത് സെൻ്ററിന് സമീപത്തെ വസതിയിൽ. സംസ്കാരം ഉച്ചക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ



Post a Comment

أحدث أقدم

AD01