സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവല്‍ ഓണം പൊന്നോണം ഇരിട്ടി ഷോറൂമിൽ ആഗസ്ത് 9മുതല്‍


കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണാഘോഷങ്ങള്‍ക്ക്  ഇന്ന് തുടക്കംകുറിക്കും. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം എന്ന പേരില്‍ ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ എല്ലാ ഷോറൂമിലും ഇന്ന്ഉദ്ഘാടനം ചെയ്യും. ഏറ്റവും ട്രെന്റിയും ട്രെഡീഷണലുമായ ഓണം കളക്ഷനുകള്‍ ഏററവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന പ്രത്യേകതയും ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്നു. ദിവസേന നറുക്കെടുപ്പിലൂടെ ടി.വി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ ഷോറൂമിലും എല്ലാ ദിവസവും നറുക്കെടുപ്പും എല്ലാ ദിവസവും സമ്മാനവിതരണവും ഉണ്ടാകും. എല്ലാ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭ്യമാണ്. അനന്യമായ വസ്ത്രശേഖരവും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകത. ഏറ്റവും പുതിയ ഓണം സ്‌പെഷ്യല്‍ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ വിഭാഗവും സാരീ വിഭാഗവും കിഡ്‌സ് വെയര്‍ സെക്ഷനും ജെന്റ്‌സ് വെയര്‍ വിഭാഗവും ഈ ഓണാഘോഷത്തിന് മാറ്റ്കൂട്ടുന്നു.



ഒരു കുടുംബത്തിനവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. ആറണി, ബനാറസ്, ധര്‍മാവരം, ചിരാല, കൊല്‍ക്കത്ത, സൂറത്ത്, ജയ്പൂര്‍, ഹൈദരാബാദ്, എലംപിള്ളി, ചിന്നാലംപെട്ടി, ചാപ്പ, യെലങ്ക എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സാരി കളക്ഷനുകള്‍ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍  ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡ്ഡിംഗ് സ്യൂട്ട്, വെഡ്ഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍, വിവാഹപാര്‍ട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിവാഹ പര്‍ച്ചേസിന് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഓണം കളക്ഷനുകള്‍ ഏറ്റവും കുറഞ്ഞ വിലകളില്‍ ലഭ്യമാക്കുകയെന്നതാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. സ്‌പെഷ്യല്‍ ഓണം കളക്ഷനുകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ എല്ലാ വിഭാഗങ്ങളിലും 199 രൂപയില്‍ ആരംഭിക്കുന്ന ഓണം കളക്ഷനുകള്‍ ഒരുക്കിയിരിക്കുന്നു. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം പട്ടാമ്പി ഷോറൂമില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും.


ഏറ്റവും മികച്ച ഓണം കളക്ഷനുകള്‍ ഏറ്റവും മികച്ച ഗുണമേന്മയോടെ ഏറ്റവും കുറഞ്ഞ  വിലയില്‍ ഏറ്റവും നല്ല കസ്റ്റമര്‍ സര്‍വ്വീസോടുകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവല്‍ സില്‍ക്്‌സ് മാനേജ്‌മെന്റ്സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവല്‍ ഓണം പൊന്നോണം ഇരിട്ടി  ഷോറൂമിൽ ആഗസ്ത് 9 മുതല്‍ 

കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഓണാഘോഷങ്ങള്‍ക്ക് നാളെ തുടക്കംകുറിക്കും. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം എന്ന പേരില്‍ ആരംഭിക്കുന്ന ഓണാഘോഷങ്ങള്‍ എല്ലാ ഷോറൂമിലും നാളെ ഉദ്ഘാടനം ചെയ്യും. ഏറ്റവും ട്രെന്റിയും ട്രെഡീഷണലുമായ ഓണം കളക്ഷനുകള്‍ ഏററവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുവെന്ന പ്രത്യേകതയും ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്നു.


ദിവസേന നറുക്കെടുപ്പിലൂടെ ടി.വി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്‌സി, ഗോള്‍ഡ് കോയിന്‍, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ ഷോറൂമിലും എല്ലാ ദിവസവും നറുക്കെടുപ്പും എല്ലാ ദിവസവും സമ്മാനവിതരണവും ഉണ്ടാകും. എല്ലാ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ ലഭ്യമാണ്. അനന്യമായ വസ്ത്രശേഖരവും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകത. ഏറ്റവും പുതിയ ഓണം സ്‌പെഷ്യല്‍ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ വിഭാഗവും സാരീ വിഭാഗവും കിഡ്‌സ് വെയര്‍ സെക്ഷനും ജെന്റ്‌സ് വെയര്‍ വിഭാഗവും ഈ ഓണാഘോഷത്തിന് മാറ്റ്കൂട്ടുന്നു.

ഒരു കുടുംബത്തിനവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. ആറണി, ബനാറസ്, ധര്‍മാവരം, ചിരാല, കൊല്‍ക്കത്ത, സൂറത്ത്, ജയ്പൂര്‍, ഹൈദരാബാദ്, എലംപിള്ളി, ചിന്നാലംപെട്ടി, ചാപ്പ, യെലങ്ക എന്നിവിടങ്ങളിലെ ഏറ്റവും പുതിയ സാരി കളക്ഷനുകള്‍ ഈ ആഘോഷത്തിന്റെ പ്രത്യേകതയാണ്.


ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍  ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍, വെഡ്ഡിംഗ് സ്യൂട്ട്, വെഡ്ഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍, വിവാഹപാര്‍ട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിവാഹ പര്‍ച്ചേസിന് പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഓണം കളക്ഷനുകള്‍ ഏറ്റവും കുറഞ്ഞ വിലകളില്‍ ലഭ്യമാക്കുകയെന്നതാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. സ്‌പെഷ്യല്‍ ഓണം കളക്ഷനുകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍ എല്ലാ വിഭാഗങ്ങളിലും 199 രൂപയില്‍ ആരംഭിക്കുന്ന ഓണം കളക്ഷനുകള്‍ ഒരുക്കിയിരിക്കുന്നു. സമ്മാനപ്പെരുമഴയില്‍ ഇമ്മാനുവലോണം പൊന്നോണം പട്ടാമ്പി ഷോറൂമില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഏറ്റവും മികച്ച ഓണം കളക്ഷനുകള്‍ ഏറ്റവും മികച്ച ഗുണമേന്മയോടെ ഏറ്റവും കുറഞ്ഞ  വിലയില്‍ ഏറ്റവും നല്ല കസ്റ്റമര്‍ സര്‍വ്വീസോടുകൂടി ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവല്‍ സില്‍ക്്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടനം കെ ശ്രീലത( ചെയർപേഴ്സൺ ഇരിട്ടി മുൻസിപ്പാലിറ്റി) നിർവഹിച്ചു. അബ്ദുൽ റഷീദ് (ഇരിട്ടി മുൻസിപ്പൽ കൗൺസിലർ ), റെജി തോമസ് (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി , ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട്, തോമസ് വർഗീസ് ജില്ലാ പഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവ്, കെ വി അജി എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രസിഡന്റ്, ഉണ്ണികൃഷ്ണൻ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കീഴൂർ, ജെയിംസ് കുര്യൻ  ( റിട്ടയേഡ് ബാങ്ക് മാനേജർ ) പത്മാവതി( ബ്ലോക്ക് മെമ്പർ ) ഇമ്മാനുവൽ CEO ബൈജു ടി ഒ ഇരിട്ടി ഷോറൂം മാനേജർ ദിനേശ് UN, കസ്റ്റമർ റിലേഷൻ മാനേജർ സുഷീപ് കുമാർ എന്നിവർ പങ്കെടുത്തു.




Post a Comment

أحدث أقدم

AD01