കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എ എകണോമിക്സിൽ രണ്ടാം റാങ്ക് നേടിയ കോളോട് സി.പി. പ്രേമൻ, രജനി എന്നിവരുടെ മകൾ ആര്യ സി പി യെസി.പി.ഐ.എം കോളോട് ബ്രാഞ്ച് ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി. ശ്രീമതി ഉപഹാരം നല്കി. പാർട്ടി മെമ്പർമാരായ അനീശൻ പ്രമോദ്, ഷീല, സജിനി ഷൈനി, എന്നിവർ പങ്കെടുത്തു.
إرسال تعليق