ഇരിട്ടി -മൈസൂർ റോഡിലെ മാക്കൂട്ടം ചുരം റോഡ് നിർമാണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക പൊതുമരാമത്തു മന്ത്രി ശ്രീ. സതീഷ് ജാർക്കഹോളിയെ അഡ്വ: സജീവ് ജോസഫ് നേരിൽ കണ്ട് നിവേദനം നൽകി. ഉടൻ ഇടപെടുമെന്നും പ്രവർത്തി വിലയിരുത്തി റോഡ് നവീകരണം വേഗത്തിലാക്കാൻ സ്ഥലം ഉടൻ സന്ദർശിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയതായി എം. എൽ. എ അറിയിച്ചു
إرسال تعليق