അഴിമുഖത്തെ മണൽ നീക്കൽ വിവിധ പ്രദേശങ്ങളുടെ പ്രായോഗികത പരിശോധിക്കും പ്രായോഗികത പരിശോധിച്ച് രണ്ട് ദിവസത്തിനകം ഉചിതമായ സ്ഥലം കണ്ടെത്തി ജില്ലാ കലക്ടറെ അറിയിക്കുവാൻ കെഇഎംഡിഇഎൽ നോട് കമ്മിറ്റി നിർദ്ദേശിച്ചു. ജില്ലാ കളക്ടർ അരുൺ.കെ.വിജയന്റെ നിർദ്ദേശം അനുസരിച്ച് വിളിച്ച കോർ കമ്മിറ്റി യോഗത്തിൽ രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷൈമ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സഹീദ് കായിക്കാരൻ, ഡെപ്യൂട്ടി കലക്ടർ കെ.വി ശ്രുതി, കെ.എം.ഡി.ഇ.എൽ മാനേജിംഗ് ഡയറക്ടർ സാബിർ, പയ്യന്നൂർ എസ് ഐ എൻ.കെ ഗിരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അഴിമുഖത്തെ മണൽ നീക്കൽ: വിവിധ പ്രദേശങ്ങളുടെ പ്രായോഗികത പരിശോധിക്കും
WE ONE KERALA
0
إرسال تعليق