വൈകല്യമുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസർമാർക്ക് താക്കീതുമായി സുപ്രിംകോടതി

 



വൈകല്യമുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസർമാർക്ക് താക്കീതുമായി സുപ്രിംകോടതി വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് അവതാരകനായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം. ഇത്തരം രീതിയിലുള്ള പരാമർശം നടത്തിയ യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും ഖേദപ്രകടനം നടത്തണമെന്ന് പറഞ്ഞ കോടതി വൈകല്യമുള്ള ആളുകളുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാൻ ഇൻഫ്ലുവൻസർമാരോട് ആവശ്യപ്പെട്ടു .



Post a Comment

أحدث أقدم

AD01