നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഫോക് ലോർ ദിനാഘോഷത്തോടാനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിന് നന്മ ജില്ല സെക്രട്ടറി കെ. വി. മോഹനൻ സ്വാഗതം പറഞ്ഞു. നന്മ ജില്ല പ്രസിഡന്റ് ഫിലിപ്പ് രാജൻ അധ്യക്ഷത വഹിച്ചു, പ്രശസ്ത ദേവകൂത്ത് കലാകാരി ശ്രീമതി അംബുജാക്ഷി അമ്മയെ നന്മ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. ടി അന്നൂർ ആദരിച്ചു. വി. ടി. കെ കണ്ടോത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിനോ ഗോവിന്ദ് നന്ദി പ്രകാശിപ്പിച്ചു
إرسال تعليق