ഇരിട്ടി: കല്ല്യാണി സ്കൂൾ ഓഫ് കർണ്ണാട്ടിക്ക് മ്യൂസിക് ഡയറക്ടർ ബിന്ദു കല്ല്യാണി രചനയും സംഗീതവും നിർവഹിച്ച ഗാനോപഹാരം ആഗ്നേയം പ്രകാശനം ചെയ്തു. ഇരിട്ടി പുന്നാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ എൻ എസ് ജി കമാൻഡോ ശൗര്യചക്ര പി.വി. മനേഷിന് കൈമാറിക്കൊണ്ടാണ് ഇതിന്റെ പ്രകാശനം നിർവഹിച്ചത്.
കല്യാണ് ആഗ്നേയം ഗാനോപഹാരം പ്രകാശനം ചെയ്തു
WE ONE KERALA
0
إرسال تعليق