തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല ഫിലാറ്റലി എക്സിബിഷന്‍ 'കണ്ണൂര്‍ പെക്സ് 2025' ന്റെ ലോഗോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ മോഹനന് നല്‍കി പ്രകാശനം ചെയ്തു. ഡാക് സേവക് കണ്ണൂര്‍ ഡിസി എം. സായന്താണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഒക്ടോബര്‍ 15, 16 തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയിലാണ് എക്സിബിഷന്‍ നടക്കുന്നത്. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ ഇ.പി മഹേഷ്, പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ മനു കൂള്‍വാള്‍ എന്നിവര്‍ പങ്കെടുത്തു.

إرسال تعليق