തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം ചുമട്ട് തൊഴിലാളി പി.സുകുമാരൻ (49) അന്തരിച്ചു



ചപ്പാരപ്പടവ്: തലവിൽ ദേശീയ വായനശാലയ്ക്ക് സമീപം ചുമട്ട് തൊഴിലാളി പി.സുകുമാരൻ (49) അന്തരിച്ചു.ഭാര്യ: റീന (ഹെൽപ്പർ, അങ്കണവാടി , തലവിൽ),മക്കൾ: മൃദുൽ ,യദുൽ..അച്ഛൻ: പരേതനായ പിടച്ചി കുഞ്ഞമ്പു.അമ്മ: പരേതയായ പുതിയ പുരയിൽ മാധവി. സഹാദരങ്ങൾ: യശോദ (നടുവിൽ),പിപി.ലക്ഷ്മണൻ (അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പള്ളിവയൽ പോസ്റ്റോഫീസ്), രോഹിണി,വിജയൻ (കുറ്റൂർ ),ശ്രീധരൻ, സംസ്കാരം ഇന്ന് (സപ്തം. 14 ഞായറാഴ്ച)  ചപ്പാരപ്പടവ് - തലവിൽ പൊതു ശ്മശാനത്തിൽ.



Post a Comment

أحدث أقدم

AD01