കണ്ണൂരിൽ പി.എസ്.സി. പരീക്ഷയിൽ ഹൈടെക് കോപ്പിയടി




കണ്ണൂർ: പി.എസ്.സി. പരീക്ഷയിൽ ഹൈടെക് കോപ്പിയടി. പെരളശ്ശേരി സ്വദേശിപിടിയിൽ. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുന്നത് പി എസ് സി വിജിലൻസ് വിംഗ് പിടികൂടി. കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പി എസ് സി പരീക്ഷയ്ക്കിടയിൽ ഇറങ്ങിയോടിയ പ്രതിയെ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ചേർന്ന് പിടികൂടി. കോപ്പിയടിക്കാൻ ഉപയോഗിച്ച ക്യാമറയും കണ്ടെത്തി.



Post a Comment

أحدث أقدم

AD01