തളിപ്പറമ്പിൽ വീണ്ടും കഞ്ചാവ് വേട്ട

 


     തളിപ്പറമ്പ് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ  എബി തോമസും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ ടൗൺ ഭാഗത്ത് വച്ച് 550 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കാഞ്ഞിരങ്ങട് സ്വദേശി *രാജു :48/2025 എന്നയാളുടെ പേരിൽ ഒരു NDPS കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം മനോഹരൻ വി. വി. പ്രിവന്റ്റീവ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ , ഫെമിൻ, മുഹമ്മദ്‌ ഹാരിസ് എന്നിവരും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസമാണ് 820ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തത്



Post a Comment

أحدث أقدم

AD01