കിളിയന്തറ സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന കേരളസ്കൂൾ ഗെയിംസ് ഇരിട്ടി ഉപജില്ല ഹോക്കി ചാമ്പ്യൻഷിപ്പിൽ സബ്ബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പുംആൺകുട്ടികളുടെ വിഭാഗത്തിന് സെക്കൻഡ് റണ്ണറപ്പ് കിരീടം എന്ന നേട്ടവും സ്വന്തമാക്കി തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി സ്കൂൾ വിദ്യാർത്ഥി കൾ നാടിന് അഭിമാനമായി. സ്നേഹ വി.എസ്,നിത അനിൽ,ആവണി മുരളി,സാൻശ്രീയ പി.ജി , നിഹാരിക നിജേഷ്, നയന മരിയ ബിജേഷ്, ദേവ്ന സി.പി, ത്വയിബ അൻസീർ, ശ്രീയ അജേഷ് എന്നീ ഒൻപത് പെൺകുട്ടികൾക്കും ആൺകുട്ടികളുടെ വിഭാഗത്തില് നിന്ന് അതുൽ .എ , ധഞ്ചയ് കെ. എൻ. യാദവ് പി. എസ്, ആദിത്യൻ ടി എം , എന്നീ നാല് ആൺകുട്ടികൾ ഉൾപ്പെടെ 13 പേർ ഉൾപ്പെടെ സെപ്റ്റംബർ 27, 28 തീയതികളിൽ പാതിരിയാട് വെച്ച് നടക്കുന്ന കണ്ണൂർ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് ഹെഡ്മാസ്റ്റർ മാത്യു ജോസഫ്, പരിശീലകരായ റുബീന സി., റിസ്വിൻ മാത്യു കായിക വിഭാഗം കൺവീനർ ജാക്സൺ മൈക്കിൾ എന്നിവർ ടീം അംഗങ്ങൾക്കൊപ്പം
إرسال تعليق