തീരുമാനമെടുക്കാതെ ഗവര്‍ണര്‍; രണ്ട് സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു
WE ONE KERALA0
തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേകർ. രണ്ട് സര്‍വകലാശാല ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു. സ്വകാര്യ സര്‍വകലാശാല ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിക്ക് കൈമാറിയത്.
إرسال تعليق