ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗമായ അരവഞ്ചാലിലെ പനയന്തട്ട തമ്പാൻ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ പയ്യന്നൂർ മേൽപ്പാലത്തിന് സമീപം റെയിൽവേ പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. പോളീസ് സ്ഥലത്തെത്തി മൃതദേഹം നിയമപരമായ നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി.
إرسال تعليق