കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പട്ടം സെൻ്ററിൽ ഗാസ ഐക്യദാർഡ്യ സംഘമവും ഗാന്ധി അനുസ്മരണം നടത്തി. ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.



കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ മാനിഷാദ എന്ന പേരിൽ കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മലപ്പട്ടവും പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ പി ശശിധരൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കെ സി ഗണേശൻ, നൗഷാദ് ബാത്തൂർ കെ എം ശിവദാസൻ, ദാമോദരൻ കോയിലേറിയാൻ, കെ പി രമണ, മോഹനൻ ആളോറ ,എം പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു




Post a Comment

أحدث أقدم

AD01