തെങ്ങ് മുറിക്കുമ്പോൾ വീണു പരിക്കേറ്റ ചൊക്ലി സ്വദേശിയായ യുവാവ് മ,രിച്ചു

 



തെങ്ങ് മുറിക്കുമ്പോൾ വീണു പരിക്കേറ്റ ചൊക്ലി സ്വദേശിയായ യുവാവ് മ,രിച്ചു ചൊക്ലിനിടുമ്പ്രം മഹാദേവ ക്ഷേത്രത്തിന് സമീപം മീത്തലെ കൊല്ലറോത്ത് പി വി സനീഷാണ് (42) മ,രിച്ചത്. രണ്ടാഴ്ചമുമ്പ് മാടപ്പീടികക്ക്‌ സമീപം തെങ്ങ് മുറിച്ചു മാറ്റുന്നതിനിടെ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. അച്ഛൻ പരേതനായ പി വി ചന്തു. അമ്മ വിലാസിനി.സഹോദരൻ സജീഷ്. (ബസ് കണ്ടക്ടർ തലശ്ശേരി.)



Post a Comment

أحدث أقدم

AD01