മട്ടന്നൂർ: കാറിൽ കടത്തുകയായിരുന്ന എം ഡി എം യുമായി ഉളിക്കൽ നുച്യാടിലെ കൊടുവളം വീട്ടിൽ എ.കെ.ഫവാസിനെ (25) പിണറായി റേഞ്ച് എക്സൈസ് പിടികൂടി. ഇൻസ്പെക്ടർ കെ. എസ്.കണ്ണന്റെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. ബാംഗ്ലൂരിൽ നിന്നും കണ്ണൂർ ടൗണിലേക്ക് കടത്തുകയായിരുന്ന 8.5 ഗ്രാം എംഡിഎംഎയും ലഹരി കടത്താൻ ഉപയോഗിച്ച KL 59 L 5349 വാഗണർ കാറുമാണ് പിടികൂടിയത്. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.

.jpg)

إرسال تعليق