മൂവാറ്റുപുഴ കുറ്റിയാനിക്കൽ കടവിൽ നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ അപ്പു (78) ആരക്കാപ്പറമ്പിൽ (ചാലക്കുടിച്ചേട്ടൻ) എന്ന വയോധികന്റെ മൃതദേഹം കണ്ടെത്തി. കാണാതായ കടവിന് തൊട്ടടുത്ത് നിന്ന് തന്നെയാണ് കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. പോലീസ് നടപടികൾ സ്വീകരിച്ചു.
إرسال تعليق