കാനത്തിൽസിനോദ് (46) വയസ്സ് അന്തരിച്ചു.

 



ചൂളിയാട് താഴെ ചിറയിൽ സി.പി കണ്ണൻ നായരുടെയും ശാരദയുടെയും മകൻ കാനത്തിൽസിനോദ് (46) വയസ്സ് അന്തരിച്ചു. ഭാര്യ മിനി. മക്കൾ സിമി. സിമ്പിൻ . സഹോദരങ്ങൾ സിന്ധു.സിനേഷ്.. ഭൗതിക ശരീരം 11 മണി വരെ അനുജൻ സിനേഷിൻ്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും



Post a Comment

أحدث أقدم

AD01