ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരുന്ന ഹോം ഗാർഡ് ശ്രീ പ്രഭാകരൻ (57) അന്തരിച്ചു

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം  പോലീസ് സ്റ്റേഷനിൽ  ജോലി ചെയ്തുവരുന്ന ഹോം ഗാർഡ് ശ്രീ പ്രഭാകരൻ (57) അന്തരിച്ചു. കാഞ്ഞിലേരി മോളുർ സ്വദേശ്ശിയാണ് ശ്രീകണ്ഠാപുരം ബസ്റ്റാൻഡിൽ ട്രാഫിക് ജോലി ചെയ്യവെ രാവിലെ 11 മണിയോടെ നെഞ്ചുവേദനയെ  തുടർന്ന് ശ്രീകണ്ടാപുരം IMC ഹോസ്പിറ്റലിലും , തുടർന്ന് കണ്ണൂർ കൊയ്യിലി ഹോസ്പിറ്റലിലും എത്തിച്ചു  എങ്കിലും  2 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.



Post a Comment

أحدث أقدم

AD01