പയ്യാവൂർ: കണ്ടകശേരിയിലെ വാലേൽ മാത്യു (70) അന്തരിച്ചു. സംസ്കാരം 10/11/2025 തിങ്കൾ 10ന് പയ്യാവൂർ കണ്ടകശേരി സെൻ്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: അന്നമ്മ ചെമ്മങ്ങാനായിൽ കുടുംബാംഗം. മക്കൾ: ആൻ്റോ, ടോം. മരുമക്കൾ: ടിൻസി മാങ്കൂട്ടിൽ, അഞ്ജു പെരുമ്പള്ളിൽ.
إرسال تعليق