കണ്ണൂർ: കക്കാട് എം എസ് എം ഐ കോൺവെൻ്റ് റോഡിൽ പൂഴാതി ഹൗസിംഗ് കോളനിക്കു സമീപം ലക്ഷ്മി നിവാസിൽ തങ്കമണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ പിലാക്കണ്ടി ബാലകൃഷ്ണൻ മക്കൾ: ജയരാജൻ ( ഫോട്ടോഗ്രാഫർ ), അരവിന്ദാക്ഷൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, പൊലിസ് ടെലികമ്യൂണിക്കേഷൻ), മനോഹരൻ (ബിസിനസ്സ്), രജനി (ഇരിട്ടി നന്മ എഡ്യൂക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി ഭരണ സമിതിയംഗം), മിനി മരുമക്കൾ: സംഗീത ( കോഴിക്കോട്),ശ്രീന (പയ്യന്നൂർ), സിന്ധു ( എക്കൗണ്ടൻ്റ്, വളപട്ടണം ), രാജൻ (സന്തോഷ് ജ്വല്ലറി, ഇരിട്ടി ), സുരേന്ദ്രൻ (അമ്പിളി ജ്വല്ലറി, വടകര) സംസ്കാരം: ഇന്ന് (ബുധനാഴ്ച്ച) രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ
പൂഴാതി ഹൗസിംഗ് കോളനിക്കു സമീപം ലക്ഷ്മി നിവാസിൽ തങ്കമണി (80) അന്തരിച്ചു.
WE ONE KERALA
0
.jpg)




إرسال تعليق