ചെമ്പേരി ഇടമനയിലെ പരേതനായ സി. എം ചെറിയാന്റെ ഭാര്യ അച്ചാമ്മ ചെറിയാൻ ചക്കാലക്കൽ (90) നിര്യാതയായി. വാഴൂർ പുതുപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ മോളി തോമസ് ചാലിൽ, പരേതയായ വൽസ. മരുമകൻ സി എം തോമസ് ചാലിൽ.
സംസ്കാരകർമ്മങ്ങൾ 18/11/2025 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചെമ്പേരി ഇടമനയിലുള്ള ചാലിൽ തോമസിന്റെ ഭവനത്തിൽ ആരംഭിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.
.jpg)

.jpg)


إرسال تعليق