ഇരിക്കൂർ: എൽ ഡി.എഫ് ഇരിക്കൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇരിക്കൂർ ബസ് സ്റ്റാന്റിൽ വച്ച് CPI (M) ജില്ലാ കമ്മറ്റി അംഗം കെ.സി. ഹരികൃഷ്ണൻ മാഷ് ഉദ്ഘാടനം ചെയ്തു. M. P റഹീമിന്റെ (INL) അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന P.P റെജീ സംസാരിച്ചു. M.O കരുണാകരൻ, P.P രാജേഷ് JDS, എം ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. ഇരിക്കൂർ ലോക്കൽ സെക്രട്ടറി സി.രാജീവൻ സ്വാഗതം പറഞ്ഞു.

.jpg)

إرسال تعليق