കോടതിയിൽ നിന്നും ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വടകര എൻഡിപിഎസ് കോടതിയിലെ വാറണ്ട് പ്രതികളായ പെരുമു എന്ന പെരുമാൾ തേവർ, രാമു എന്ന റോബർട്ട് എന്നിവരെ തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേന്ദ്രൻ. കെ. കെ, ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ ഗോവിന്ദൻ. എം , സിവിൽ എക്സൈസ് ഓഫീസർ സജിൻ.വി. വി എന്നിവരാണ് ഉണ്ടായിരുന്നത്. വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി കണ്ണൂർ ജില്ലാ ജയിലിൽq റിമാൻഡ് ചെയ്തു.
വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു
WE ONE KERALA
0
.jpg)




إرسال تعليق