പടിയൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പടിയൂർ ഗ്രാമപഞ്ചായത്ത്. ആലത്തുപറമ്പ് മൂന്നാം വാർഡ് കൺവെൻഷനും വാർഡ് കമ്മിറ്റി രൂപീകരണവും കൊശവൻ വയൽ തായി കുണ്ടത്ത് വച്ച് നടത്തി. മൂന്നാം വാർഡ് തിരഞ്ഞെടു കൺവെൻഷൻ ആയിത്താനത്ത് ജോസഫ് (പാപ്പച്ചൻ) ന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ കുഞ്ഞിരാമൻ കെ. കാഞ്ഞിരോട് രാഘവൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി അയ്യൂബ്, കെ പി ബാബു, അനൂപ് പനക്കൽ, കുഞ്ഞനന്തൻ മാസ്റ്റർ, സിനി സന്തോഷ്, നാരായണൻ കൊയ്റ്റി, ആനന്ദ ബാബു, രാജീവൻ മാവില എന്നിവർ സംസാരിച്ചു. തുടർന്ന് വാർഡ് കമ്മിറ്റി രൂപീകരണവും നടന്നു.

.jpg)

إرسال تعليق