ഇരിട്ടി: എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി, ഓഷ്യനസ് മാർവൽ റസിഡന്റസ് അസോസിയേഷൻ ഇരിട്ടി, സാന്ത്വനം റസിഡന്റസ് അസോസിയേഷൻ വള്ളിയാട് എന്നിവ സംയുക്തമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശം നൽകി. ഇരിട്ടി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ലഹരിക്കെതിരെ ജനജാഗ്രത സംഗമം സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട SPC, JRC സ്കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ പൊതുജനങ്ങൾ ഉൾപ്പെടെ 100ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം മുൻ ഹോമിയോ ഡി എം ഒ ഡോ ജി. ശിവരാമകൃഷ്ണൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ആർ കെ ഷൈജു അധ്യക്ഷനായി. ഇ പി, SPC സി പി ഓ പ്രസാദ് കെ വി, സ്കൂൾ ഹെഡ്മാസ്റ്റർ പുരുഷോത്തമൻ എം, JRC കോർഡിനേറ്റർ റംല കെ, വിമുക്തി കൺവിനർ ശ്രീജേഷ് എം, സിവിൽ എക്‌സൈസ് ഓഫിസർ നെൽസൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻ ഇ പി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നൽകി.

.jpg)

إرسال تعليق