കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കൂടാളി സ്വദേശിക്ക് ദാരുണാന്ത്യം



കൂടാളി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലെ അപകടത്തില്‍ കൂടാളി സ്വദേശിക്ക് ദാരുണാന്ത്യം. കൂടാളിയിലെ രാജേഷ് മുരിക്കന്‍ (38) ആണ് മരിച്ചത്. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്ന് വീണാണ് അപകടം.


Post a Comment

أحدث أقدم

AD01