ഇരിട്ടി : വാണിയപ്പാറ തട്ട് റീന ക്രഷറിൽ നിന്നും കടുവ പിടിച്ചു കൊണ്ടുപോയി എന്ന് കരുതുന്ന മൂരിയുടെ ശരീരഭാഗം കണ്ടെത്തി രണ്ടു ദിവസമായി നടത്തിയ തിരച്ചിലിനിടയിൽ ഇന്ന് ക്രഷറിൽ നിന്നും ഒരു പാട് ദൂരെ നിന്നും കടുവ ഭക്ഷിച്ചതിൻ്റെ ബാക്കിയായ ഭാഗം കണ്ടെത്തുകയായിരുന്നു.
إرسال تعليق