ട്വന്റി20 ക്രിക്കറ്റ് പവർ ടൈഗേഴ്സിന് വിജയം


മയ്യിൽ IMNSGHSS ഗ്രൗണ്ടിൽ ഡിസംബർ 24, 25 തീയ്യതികളിൽ നടന്ന പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ 20 20 ലതർ ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പവർ ടൈഗേഴ്സ് വിജയിച്ചു ഫൈനലിൽ അഷ്റഫ് മലപ്പട്ടം നയിച്ച പവർ ടൈഗേഴ്സ് ബാബു പണ്ണേരി നയിച്ച പവർ ബ്ലാസ്റ്റേഴ്സിനെ 67 റൺസിന് പരാജയപ്പെടുത്തി. 157 വിക്കറ്റും നേടിയ അശ്വിൻ മാൻ ഓഫ് ദി.മാച്ചും മാൻ ഓഫ് ദി സീരിസുമായി തെരഞ്ഞെടുക്കപ്പെട്ടു.




Post a Comment

أحدث أقدم

AD01